വരയാടിന്റെ കൊമ്പിൽ പിടിച്ചു ഫോട്ടോ; മലയാളി വൈദികനും സുഹൃത്തിനും കിട്ടിയത് എട്ടിന്റെ പണി ; ഇരുവർക്കും പൊള്ളാച്ചി ജയിലിൽ സുഖവാസം
സ്വന്തം ലേഖകൻ ഇടുക്കി: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത മലയാളി വൈദികനും സുഹൃത്തും ജയിലിൽ . ഇടുക്കി രാജാക്കാട് എന്‍എആര്‍ സിറ്റി സെന്‍റ് മേരീസ് പള്ളി വികാരി ഫാ.ഷെല്‍ട്ടണും സുഹൃത്തായ ജോബി അബ്രഹാമിനുമാണ് ജയിലിലായത് . ജനുവരി അഞ്ചിനാണ് […]