ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പ്ലാസ്റ്റർ വായിലൊട്ടിച്ച ശേഷം ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ കുത്തികയറ്റി ; ശ്വാസം മുട്ടിച്ചും ചവിട്ടിയും അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കുളത്തിലെറിഞ്ഞു ; കോൺഗ്രസ് ഓഫീസിൽ വച്ച് തൂപ്പുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി ഉത്തരവ്
സ്വന്തം ലേഖകൻ കൊച്ചി: കേരളക്കരയെ ഞെട്ടിച്ച നിലമ്പൂർ രാധ വധക്കേസിൽ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവ്. കേസിലെ ഒന്നാംപ്രതിയായ നിലമ്പൂർ എൽ.ഐ.സി റോഡിൽ ബിജിനയിൽ ബി.കെ. ബിജു (37), രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവർ ചുള്ളിയോട് കുശ്ശേരിയിൽ ഷംസുദ്ദീൻ(28) എന്നിവരെയാണ് കോടതി വെറുതെ […]