രാത്രിയിലെ ഫോൺ വിളി പുലർച്ചെ വരെ നീണ്ടു; ഫോൺ വിളി കുറയ്ക്കുന്നതിന് അച്ഛൻ്റെ വഴക്ക്: കോട്ടയം പെരുവയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ കോട്ടയം: പെരുവയിൽ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രാത്രി ഏറെ വൈകിയും ഫോണിൽ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്. പെരുവ ആറക്കൽ ജോസഫ്-ലൈസ ദമ്പതികളുടെ മകൻ ലിഖിൽ ജോസഫ് (28) ആണ് മരിച്ചത്. […]