video
play-sharp-fill

കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന അന്താരാഷ്ട്ര മാഫിയയിലെ പ്രധാന കണ്ണി; പിടികൂടാനെത്തിയ പോലീസിന് നേരെ അക്രമം, ഒടുവിൽ തോക്കു ചൂണ്ടി കീഴ്പ്പെടുത്തി

സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന അന്താരാഷ്ട്ര മാഫിയയിലെ പ്രധാന കണ്ണികളിലൊരാളായ നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ പൗരനായ ചാൾസ് ഒഫ്യൂഡിലിനെ ബംഗലൂരുവിൽ നിന്നാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്.പിടികൂടുമ്പോൾ ഇയാളുടെ കൈവശം 55 ഗ്രാം എംഎഡിഎംഎ ഉണ്ടായിരുന്നു. നവംബറിൽ നടക്കാവ് […]