video
play-sharp-fill

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും ; ബാഗിൽ നിർണ്ണായക വിവരങ്ങൾ ഉണ്ടെന്ന് എൻ.ഐ.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. കേസിൽ വഴിത്തിരിവാകുന്ന തരത്തിലുള്ള വിവരങ്ങൾ ബാഗിൽ നിന്നും ലഭിക്കുമെന്നാണ് എൻഐഎ അധികൃതർ പ്രതീക്ഷിക്കുന്നത്. കൊച്ചി എൻഐഎ […]