അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി; ഫോറന്‍സിക് പരിശോധന നടത്തുമെന്ന് കലക്ടര്‍
സ്വന്തം ലേഖകൻ തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ മരുന്നുസംഭരണശാലയിലെ തീപിടിത്തത്തിൽ അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി ജീവൻ ബാബു. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡർ മാറ്റിവെക്കാൻ നിർദേശം നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജീവൻ ബാബു. […]