കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി; മൂന്നു കുട്ടികളും അമ്മയും അമ്മയുടെ സുഹൃത്തുമാണ് മരിച്ചത്
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു കുട്ടികളും അമ്മയും അമ്മയുടെ സുഹൃത്തുമാണ് മരിച്ചത്. ചെറുപുഴ പാടിച്ചാലിലെ വച്ചാൽ എന്ന സ്ഥലത്താണ് സംഭവം. കുട്ടികളെ ശ്വാസം മുട്ടിച്ചോ വിഷം നൽകിയോ കൊലപ്പെടുത്തിയ ശേഷം […]