വിവാഹ ബന്ധം നിലനിര്‍ത്തുന്നതില്‍ ഇന്ത്യ ഏറ്റവും മുന്നില്‍, ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് ഈ രാജ്യങ്ങളില്‍
സ്വന്തം ലേഖകൻ കുടുംബ വ്യവസ്ഥയും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളില്‍, ബന്ധങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ വിവാഹമോചന കേസുകള്‍ ഒരു ശതമാനം മാത്രമാണ്, അതേസമയം 94 ശതമാനം വരെ ബന്ധങ്ങള്‍ തകരുന്ന നിരവധി രാജ്യങ്ങളുണ്ട്. വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സില്‍ […]