യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയ്ക്ക് ശാരീരികാസ്വാസ്ഥ്യം; KSRTC സൂപ്പര്‍ഫാസ്റ്റ് നേരെ ആശുപത്രിയിലേക്ക്
സ്വന്തം ലേഖകൻ തിരുവല്ല: യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ഥിനിയുമായി കെ.എസ്.ആര്‍.ടി.സി. ബസ് ആശുപത്രിയിലെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് പത്തനാപുരം ഡിപ്പോയില്‍നിന്ന് മാനന്തവാടിയ്ക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസ് ഇരവിപേരൂര്‍ കഴിഞ്ഞപ്പോഴാണ് നഴ്സിങ് വിദ്യാര്‍ഥിനിയായ ആഷ് ലി ബിജുവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഡ്രൈവറോട് […]