ഒടുവിൽ ആ ഭാഗ്യവാനെ കിട്ടി…! പുതുവർഷ ബംബർ വിജയിയെ ലോട്ടറി വിൽപ്പനക്കാരനായ തെങ്കാശി സ്വദേശി ; ഷറഫുദ്ദീനെ ഭാഗ്യദേവത വീണ്ടും തുണച്ചത് ബാക്കി വന്ന ടിക്കറ്റിന്റെ രൂപത്തിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംബർ ലോട്ടറിയെ വിജയിയെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനെയാണ് ഈ തവണ ഭാഗ്യം തുണച്ചത്. 12 കോടി രൂപയുടെ ബംബറാണ് ലോട്ടറി വിൽപ്പനക്കാരാനായ ഷറഫുദ്ദീന് ലഭിച്ചത്. ഷറഫുദ്ദീന് ബാക്കി […]