video
play-sharp-fill

ബാങ്ക് ഇടപാടുകാർ ശ്രദ്ധിക്കുക…! സംസ്ഥാനത്തെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിൽ സമയക്രമീകരണം ; അറിയാം പുതിയ സമയക്രമീകരണം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സമയക്രമീകരണം ഏർപ്പെടുത്തുന്നു. കൊവിഡിന് പുറമെ ഓണക്കാലത്ത് തിരക്ക് വർധിക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പരിന്റെ അവസാന […]