video
play-sharp-fill

യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാറുണ്ടോ? തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻ ഡിജിറ്റല്‍ പേയ്മെന്റുകള്‍ (Digital payment) ഇന്ന് സര്‍വ്വ സാധാരണമാണ്. നെറ്റ് ബാങ്കിംഗും (Net banking യുപിഐയും (UPI) പോലെയുള്ള സംവിധാനങ്ങളിലൂടെ പണം (Cash) അയയ്ക്കുന്നത് വളരെ എളുപ്പവും വേഗതയേറിയതുമാണ്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഈ സംവിധാനത്തെ ആശ്രയിക്കുന്നത്. […]