കെ.ടി.ജലീല്‍ മന്ത്രിയായി തുടരാന്‍ യോഗ്യനല്ല; ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത വിധി; ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റില്‍ ബന്ധുവിനെ നിയമിച്ചു; നിയമന യോഗ്യത ഉണ്ടായിട്ടും തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി ജലീലിനെതിരെ ഒറ്റയ്ക്ക് പോരാടി; മന്ത്രിയുടെ പകയ്ക്ക് ഇരയായി കടുത്ത പീഡനങ്ങള്‍ നേരിട്ടിട്ടും പിന്മാറാതെ പിടിച്ചുനിന്ന സഹീറിന്റെ വിജയം, ജോലിക്കായി നടുറോഡില്‍ മുട്ടിലിഴഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമ്പോള്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത വിധി. ബന്ധു നിയമന വിവാദത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നാണ് വിധി. മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ ഭാവി തുലഞ്ഞത് സഹീര്‍ കാലടി എന്ന യുവാവിനാണ്. നിശ്ചിത […]