video
play-sharp-fill

ഇനി മുതൽ നീറ്റ് പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാം : കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം

  സ്വന്തം ലേഖിക ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ ‘നീറ്റി’ന് (National eligibility cum entrance test) ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. എന്നാൽ, ഇത്തരം വസ്ത്രം ധരിച്ചെത്തുവന്നവർ മുൻകൂട്ടി അനുമതി വാങ്ങണം. ബുർഖ, ഹിജാബ്, കാരാ, […]