ആ മാഫിയ മലയാള സിനിമയിൽ ഇപ്പോഴും ഉണ്ട്: നട്ടെല്ല് നിവർത്തി നീരജ് മാധവ്: അമ്മയ്ക്ക് വിശദീകരണം നൽകി
സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ രംഗത്ത് നിഗൂഢസംഘമുണ്ടെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് നടൻ നീരജ് മാധവ്. മലയാള സിനിമയിൽ നിലനിൽക്കുന്ന അലിഖിത നിയമങ്ങളെ പരാമർശിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നൽകിയത്. […]