ദുബായിൽ നിന്നും കൊണ്ടുവരാൻ മൂന്നുപേർ,കൊച്ചിയിൽ നിന്ന് ദില്ലിക്ക് എത്തിക്കാൻ മറ്റ് മൂന്നുപേർ;കടത്തുകാരുടെ പദ്ധതി പൊളിച്ച് ഡി ആർ ഐ…നെടുമ്പാശ്ശേരിയിൽ കോടികളുടെ സ്വർണ വേട്ട…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ബുധനാഴ്ച രാത്രി ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് 6.7 കിലോ സ്വര്‍ണം പിടിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. ആറുപേരെ […]