ജോസ് കെ.മാണി പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും ; മുന്നോടിയായി എം.പി സ്ഥാനം രാജി വയ്ക്കും : മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള തീരുമാനവുമായി എൻ.സി.പി
സ്വന്തം ലേഖകൻ കോട്ടയം: ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ മാണി പാലായിൽ മത്സരിക്കും. ഇതിന് മുന്നോടിയായി രാജ്യസഭ എം.പി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കും. കുട്ടനാട് സീറ്റ് എൻ.സി.പിയിൽ നിന്ന് സി പി എം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് […]