video
play-sharp-fill

കോടിയേരി പുത്രന് കുരുക്ക് മുറുകുന്നു : ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻ.സി. ബി അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ബംഗളൂരു: ഈ.ഡിയ്ക്ക് പിന്നാലെ നിർണ്ണയാക നീക്കവുമായി എൻ.സി. ബി. ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി എൻ. സി.ബി അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻ.സി. ബി ബിനീഷിനെ അറസ്റ്റ് ചെയ്തത്.. ചോദ്യം ചെയ്യാനായി ബിനീഷിനെ എന്‍ […]