video

00:00

അനിശ്ചിതത്വം നീങ്ങി ; മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപീകരിക്കും, കോൺഗ്രസും എൻസിപിയും പിൻന്തുണ പ്രഖ്യാപിച്ചു

  മുംബൈ: ദിവസങ്ങളായി മഹാരാഷ്ട്രയില്‍ നിലനിന്ന അനിശ്ചിതത്വം നീങ്ങി. മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപികരിക്കും. സര്‍ക്കാരുണ്ടാക്കാന്‍ ശിവസനേയ്ക്ക് കോണ്‍​ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ. ശിവസേനയ്ക്കുള്ള പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുപാ‌ര്‍ട്ടികളും ​ഗവ‌ണ‌ര്‍ക്ക് ഫാക്സ് അയച്ചു. എന്‍സിപി സേനാ സ‌ര്‍ക്കാരിനെ കോണ്‍​ഗ്രസ് പുറത്ത് നിന്ന് […]