ലോകത്തിലെ ഏറ്റവും മനോഹരമായ പുഷ്പം..!! വിരിഞ്ഞത് ബഹിരാകാശത്ത്; പ്രത്യേകതകൾ ഏറെ; ഫോട്ടോ പങ്കിട്ട് നാസ
സ്വന്തം ലേഖകൻ ഒരുപാട് ഗവേഷണങ്ങളും, പഠനങ്ങളുമെല്ലാം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബഹിരാകാശത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഭൂമിക്ക് പുറത്തെ വെള്ളത്തിന്‍റെ ലഭ്യത, ഭക്ഷണത്തിന്‍റെ ലഭ്യത, കൃഷിക്കുള്ള സാധ്യത- എന്നിങ്ങനെ ഭൂമി വിട്ടാല്‍ മനുഷ്യര്‍ക്ക് ജീവിക്കാൻ സാധിക്കുന്ന ചുറ്റുപാടുകളെ കുറിച്ച് അറിയുന്നതിനാണ് കൂടുതല്‍ പേര്‍ക്കും […]