play-sharp-fill

നയൻതാര ഒരു മോശം സത്രീയാണ്, എന്റെ ഭർത്താവിനെ അവർ തട്ടിപ്പറിച്ചെടുത്തതാണ് : നയൻതാരയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രഭുദേവയുടെ മുൻഭാര്യ

സ്വന്തം ലേഖകൻ കൊച്ചി : തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന പേരുകളായിരുന്നു നയൻതാരയും പ്രഭുദേവയും. സിനിമാലോകം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം. ഇപ്പോഴിതാ പ്രഭുദേവയുടെ ഭാര്യ ഇവരുടെ ബന്ധത്തെ കുറിച്ച് പറയുകയാണ്. പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത് എന്ന ലത പ്രഭുദേവയുടെയും നയൻതാരയുടെയും ബന്ധത്തെ കുറിച്ചും പറയുകയും നയൻതാരയെ ശപിക്കുകയും ചെയ്യുന്നത്. ഒരാളുടെ കുടുംബം തകർത്തെറിഞ്ഞതിന് നയൻതാര ശിക്ഷിക്കപ്പെടണമെന്നും എന്റെ ഭർത്താവിനെ അവർ തട്ടിപ്പറിച്ചെടുത്തതാണെന്നും റംലത്ത് പറഞ്ഞു. പ്രഭുദേവ ഒരിക്കലും നയൻതാരയുമായി പ്രണയത്തിലായി എന്ന് […]

ലോക്ക് ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ട സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായ ഹസ്തവുമായി ലേഡി സൂപ്പർസ്റ്റാർ നയൻതാര ; 20 ലക്ഷം രൂപ ഫെഫ്‌സിക്ക് കൈമാറി

സ്വന്തം ലേഖകൻ കൊച്ചി : ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ എല്ലാ തൊഴിലിടങ്ങളുടം തൊഴിൽ മേഖലകളും നിശ്ചലമായിരിക്കുകയാണ്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സിനിമാ രംഗത്ത് ചിത്രീകരണങ്ങൾ ഉൾപ്പെടെ പല പ്രവർത്തനങ്ങളും നിർത്തിവെച്ചു. തമിഴ് സിനിമാ ഇൻഡസ്ട്രിയും പ്രതിസന്ധിയിലാണ്. തമിഴിൽ വലിയ മുതൽമുടക്കുള്ള നിരവധി ചിത്രങ്ങളുടെ ചിത്രീകരണമാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ശങ്കർ ചിത്രം ഇന്ത്യൻ 2, അജിത് ചിത്രം വാലിമൈ, വിക്രം ചിത്രം കോബ്ര എന്നിവയാണ് ഇവയിൽ പ്രധാനം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന […]