video
play-sharp-fill

അടിമുടി അനാസ്ഥ,നയനാ സൂര്യയുടെ അന്വേഷണത്തില്‍ പിഴവിന് തെളിവുകള്‍ ഏറെ; പ്രിന്‍സിപ്പല്‍ എസ് ഐ നോക്കി നില്‍ക്കേ എഎസ്‌ഐ ഇന്‍ക്വിസ്റ്റ് തയ്യാറാക്കി; അന്വേഷണ വീഴ്ചയ്ക്ക് തെളിവായുള്ള ഫോട്ടോ ക്രൈംബ്രാഞ്ചിന്; ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വീഴ്ചയും പരിശോധിക്കുന്നു; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമോ നല്‍കും; ലെനിന്‍ രാജേന്ദ്രന്റെ സുഹൃത്തുക്കളും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യയുടെ ദുരൂഹ മരണത്തിൽ പോലീസിന് അടിമുടി അനാസ്ഥ.തുടക്കത്തിൽ കേസ് അന്വേഷിച്ച തിരുവനന്തപുരം മ്യൂസിയം പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച ഉണ്ടായതായി ക്രൈം ബ്രാഞ്ച് എസ്പി: മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിലയിരുത്തി. […]

ആദ്യ അന്വേഷണത്തിൽ ഗുരുതര വീഴ്ച;നയനയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാഞ്ഞത് എന്തുകൊണ്ട് ??? മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങളും ശേഖരിക്കാഞ്ഞതിൽ ദുരൂഹത;യുവ സംവിധായികയുടെ മരണം കൊലപാതകമെന്നുറപ്പിച്ച് പൊലീസ്;പൊലീസിന്റെ വീഴ്ച കണ്ടെത്തിയെങ്കിലും ഉദ്യോഗസ്ഥ വീഴ്ചയില്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വസ്ത്രം ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറന്‍സിക് […]

നയനയുടെടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും;അന്വേഷണത്തിലെ വീഴ്ചകളും തുടർ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി ജെ .കെ ദിനിൽ കമ്മീഷണർക്ക് ഉടൻ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.എഡിജിപി അജിത് കുമാറാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയത്. അന്വേഷണത്തിലെ വീഴ്ചകളും തുടർ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി ജെ കെ ദിനിൽ കമ്മീഷണർക്ക് ഉടൻ […]

യുവസംവിധായക നയന സൂര്യയുടെ മരണം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിസിപിയുടെ നിർദേശം ; കേസ് ഡിസിആർബി അസി. കമ്മീഷണർ അന്വേഷിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ റെക്കോർഡുകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡിസിപി വി. അജിത്ത് നിർദേശം നൽകി. കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടും കേസ് ഡയറിയും […]