സന്തോഷേട്ടന് അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതിൽ ; സിനിമയിലേക്ക് തിരിച്ചു വരുന്നതിൽ എറ്റവും അധികം സന്തോഷിക്കുന്നതും ഏട്ടനായിരിക്കും : വികാരഭരിതയായി നവ്യാ നായർ
സ്വന്തം ലേഖകൻ കൊച്ചി : സന്തോഷേട്ടന് അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതിൽ. ഞാൻ സിനിമയിലേക്ക് തിരിച്ചു വരുന്നതിൽ എറ്റവും അധികം സന്തോഷിക്കുന്ന ആളും ഏട്ടനായയിരിക്കും. വികാരഭരിതയായി ചലചിത്ര താരം നവ്യാ നായർ. വീട്ടുകാരാണ് സന്തോഷേട്ടനെ എനിക്കായി കണ്ടെത്തിയത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത […]