അവരുടെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കാൻ പോലും പോകരുത് ; ട്രെയിനിന്റെ കക്കൂസിൽ തെറി എഴുതി വയ്ക്കുന്ന മാനസിക രോഗികളെ അവഗണിക്കുന്നതുപോലെ അവഗണിക്കണം : ജാനകിയ്ക്കും നവീനും പിൻതുണയുമായി മന്ത്രി വി.എസ് സുനിൽകുമാർ
സ്വന്തം ലേഖകൻ തൃശൂർ: ഒന്നിച്ച് ഡാൻസ് കളിച്ചതിന്റെ പേരിൽ മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയ്ക്കും നവീനുമെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ പ്രതികരിച്ച് മന്ത്രി വിഎസ് സുനിൽ കുമാർ രംഗത്ത്. നമ്മൾ വീഡിയോ കാണുമ്പോൾ ആഹ്ലാദിക്കുന്നു. എന്നാൽ വർഗീയ വാദികൾ അവരുടെ മതമാണ് കാണുന്നതെന്നും […]