യക്ഷി വസിക്കുന്നതായി വിശ്വാസം; പരിഹാരക്രിയകൾക്ക് ശേഷം ദേശീയപാതാ വികസനത്തിനായി ആലപ്പുഴയിലെ ഒറ്റപ്പന മുറിച്ചുമാറ്റി
സ്വന്തം ലേഖകൻ ആലപ്പുഴ : ദേശീയപാതയ്ക്ക് സമീപം പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ദേശീയപാതാ വികസനത്തിനായി പന മുറിച്ച് മാറ്റിയത്. ഒറ്റപ്പനയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉല്‍സവം കഴിയുന്നത് വരെ […]