video
play-sharp-fill

മരയ്ക്കാര്‍ മികച്ച ചിത്രം; 67-ാമത് ദേശീയചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാള സിനിമയ്ക്ക് 11 പുരസ്‌കാരങ്ങള്‍

സ്വന്തം ലേഖകന്‍ ദില്ലി: 67ാമത് ദേശീയചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ള നോട്ടത്തിനാണ്. 11 പുരസ്‌കാരങ്ങള്‍ മലയാള […]