ഇന്ത്യൻ മണ്ണിൽ പിറന്നവരോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ മോദി ആരാണ് ? മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
സ്വന്തം ലേഖകൻ കൽപറ്റ : ഇന്ത്യൻ മണ്ണിൽ പിറന്നവർക്ക് തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയേക്കേണ്ടി വരുന്നത് ഏറ്റവും ദുഃഖകരമായ സാഹചര്യമാണ് മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ മണ്ണിൽ ജനിച്ച ഓരോരുത്തരോടും ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ ആരാണ് നരേന്ദ്ര മോദിയെന്നും […]