കെ എ ഉണ്ണിത്താന്‍ രചിച്ച ‘നാരായണീയം ‘, ഡോക്ടർ കെ രാജലക്ഷ്മിയുടെ ‘വന്ദേ പൂർണ്ണത്രയീശം’ എന്നിവ പ്രകാശനം ചെയ്തു
സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: കവിയും സാഹിത്യകാരനുമായ കെ.എ.ഉണ്ണിത്താൻ രചിച്ച നാരായണീയം എന്ന പുസ്തകം തൃപ്പൂണിത്തുറ എൻ.എം ഫുഡ് വേൾഡിൽ വെച്ച് പ്രകാശനം ചെയ്തു. നാരായണീയത്തിന്റെ ആദ്യത്തെ അഞ്ച് ദശകങ്ങളും അവസാനത്തെ ആറ് ദശകങ്ങളും ഉൾപ്പെടുത്തി ഗാനരൂപത്തിലാണ് പുസ്തകം രചിച്ചിട്ടുള്ളത്. ചടങ്ങിൽ ഡോക്ടർ […]