ഐ.എസ്.ആർ.ഒ ചാരക്കേസ് : കുറ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാര തുക സർക്കാർ കൈമാറി
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനായ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം കൈമാറി. കേസിൽ കുറ്റവിമുക്തനായ ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തെ കൈമാറിയ നഷ്ടപരിഹാരമായ 60 ലക്ഷത്തിന് പുറമേയാണ് ഈ തുക നൽകിയിരിക്കുന്നത്. സുപ്രീം കോടതി […]