കായിക കേരളത്തിലെ മിന്നും താരങ്ങൾ കളിച്ച്‌പഠിച്ച നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം ശോചനീയാവസ്ഥയിൽ; കളിക്കളം വികസനത്തിന് കായിക മന്ത്രിയ്‌ക്ക് നിവേദനം നൽകി ‘നാമക്കുഴി സഹോദരിമാരു’ടെ പിൻഗാമികൾ
സ്വന്തം ലേഖകൻ കോട്ടയം : കായിക കേരളത്തിന്റെ അഭിമാനഭാജനങ്ങളായ ‘നാമക്കുഴി സഹോദരിമാർ’ ഉൾപ്പെടെ ഒരു തലമുറയിലെ മിന്നും താരങ്ങൾ കളിച്ച്‌പഠിച്ച നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് വികസനം സംബന്ധിച്ച നിവേദനം കായിക മന്ത്രി വി അബ്ദുൽ റഹ്‌മാന് അയച്ചുകൊടുത്ത് […]