നാഗമ്പടം പള്ളിയിൽ 13 ദിവസത്തെ നൊവേന തിരുനാളിന് ഏപ്രിൽ 11ന് കൊടിയേറും ..!
സ്വന്തം ലേഖകൻ കോട്ടയം : നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോനീസ് സഹദായുടെ 13 ദിവസത്തെ നൊവേന തിരുനാളിന് 11ന് തുടക്കമാകും. രാവിലെ 11.45നു വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ തിരുനാൾ പതാക ഉയർത്തും. തുടർന്ന് […]