video
play-sharp-fill

‘ഹാ ഇതാര് നമ്മുടെ ‘മാഷ്’ അല്ലിയോ’..!! ലണ്ടനില്‍ സ്റ്റൈലിഷ് ലുക്കിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍..! കാള്‍ മാര്‍ക്സിന്റെ ശവകുടീരം കണ്ടപ്പോള്‍ വിപ്ലവം തുടിച്ചു..!! ഗോവിന്ദന്റെ ലണ്ടന്‍ ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകൻ ലണ്ടൻ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ലണ്ടനിൽ. സാധാരണയിൽ നിന്ന് വ്യത്യസ്തനായി സ്റ്റൈലിഷ് ലുക്കിലാണ് എം വി ഗോവിന്ദൻ ലണ്ടനിൽ എത്തിയത്. ഷര്‍ട്ട് ‘ടക്ക് ഇൻ’ ചെയ്ത് വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ […]