സന്തോഷിന്റെ ‘രാത്രി സഞ്ചാര’ത്തിൽ വിശദമായ അന്വേഷണം; കഴിഞ്ഞ ഒരു വർഷത്തെ രാത്രി യാത്രകളും നഗരത്തിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികളും ചേർത്ത് അന്വേഷിക്കാൻ തീരുമാനം; ലൊക്കേഷൻ അറിയുന്നതിനായി സന്തോഷിന്റെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും
മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ അതിക്രമം കാട്ടിയ പ്രതി സന്തോഷിനെതിരെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ തെളിഞ്ഞതോടെ ഇയാളെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. സന്തോഷിന്റെ കഴിഞ്ഞ ഒരു വർഷത്തെ രാത്രി യാത്രകളും നഗരത്തിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികളും ചേർത്താണ് […]