video
play-sharp-fill

മറ്റൊരു യുവതിയുമായി ബന്ധം..!! വിവരമറിഞ്ഞ കാമുകി ചോദ്യം ചെയ്തു, വിവാഹത്തിന് നിര്‍ബന്ധിച്ചു ..! ഒഴിവാക്കാൻ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി..! പ്രതി പിടിയിൽ

സ്വന്തം ലേഖകൻ തൃശൂര്‍: ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്. ഒരുമിച്ചു താമസിച്ചു വന്ന യുവതിയെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒമ്പതിനാണ് ഝാര്‍ഖണ്ഡ് സ്വദേശിനിയെ തൃശൂര്‍ […]