കുടുംബ വഴക്കിനെ തുടർന്ന് ട്രാൻസ്ജെൻഡർ പങ്കാളിയെ കുത്തി പരിക്കേൽപ്പിച്ചു ; തമിഴ്നാട് സ്വദേശിക്കാണ് കുത്തേറ്റത് ; സംഭവത്തിൽ ചെന്നൈ സ്വദേശിയെ അറസ്റ്റ് ചെയ്തു
കുടുംബ കലഹത്തെ തുടർന്ന് കൊച്ചിയിൽ ട്രാൻസ്ജെന്റർ പങ്കാളിയെ കുത്തിപ്പരുക്കേൽപ്പിച്ചു. ആക്രിക്കച്ചവടക്കാരനായ തമിഴ്നാട് സ്വദേശി മുരുകേശനാണ് കുത്തേറ്റത്. സംഭവത്തിൽ ചെന്നൈ സ്വദേശി രേഷ്മയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഇരുവരും കൊച്ചിയിൽ ഒരുമിച്ച് […]