തിരുവല്ലത്തെ ജാന്‍ബീവിയുടെ മരണം കൊലപാതകം: പരിചാരകയുടെ 20വയസ്സുള്ള കൊച്ചുമകന്‍ പിടിയില്‍; പ്രതി ബിരുദ വിദ്യാര്‍ത്ഥി
സ്വന്തം ലേഖകന്‍ തിരുവല്ലം: തിരുവല്ലത്ത് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കൊല്ലപ്പെട്ട ജാന്‍ബീവി(78)യുടെ പരിചാരകയുടെ കൊച്ചുമകനും അയല്‍വാസിയുമായ അലക്‌സ് ഗോപന്‍ (20)ആണ് പൊലീസ് പിടിയിലായത്. പിടിയിലായ പ്രതി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇയാള്‍ ജാന്‍ബീവിയുമായി അടുപ്പം സ്ഥാപിക്കുകയും […]