ഇനി കീശ കീറാതെ യാത്ര ചെയ്യാം…! കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ വെറും 100 രൂപയ്ക്ക് താമസം..! കിടിലന്‍ പാക്കേജുമായി കെഎസ്‌ആര്‍ടിസി
സ്വന്തം ലേഖകൻ കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പം യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരുംമുണ്ടാകില്ല. എന്നാൽ പലരുടെയും പ്രശ്നം യാത്രകൾക്കായി ചിലവാകുന്ന തുകയാണ്. കൂടുതൽ ചിലവ് വരുന്നത് യാത്രകൾ താമസത്തിനാണ്. എങ്കിൽ ഇനി അത്തരം ഒരു ടെൻഷൻ വേണ്ടേ വേണ്ട?കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാറിൽ […]