അൻസി കാമുകനൊപ്പം പോയത് താനുമായി വഴക്കിട്ടതിനെ തുടർന്ന്, ആരൊക്കെ തള്ളിപ്പറഞ്ഞാലും അവളെ എനിക്കറിയാം, അവൾ ചെയ്തത് തെറ്റല്ല : ജയിലിൽ നിന്നും തിരികെ വന്നാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് അൻസിയുടെ ഭർത്താവ് മുനീർ
സ്വന്തം ലേഖകൻ കൊല്ലം: കാമുകനൊപ്പം ഒളിച്ചോടി പോയ അൻസിയെ സ്വീകരിക്കാൻ തയ്യാറെന്ന് ഭർത്താവ് മുനീർ. കൊട്ടിയത്ത് ആത്മഹത്യ ചെയ്ത് റംസിയുടെ അനുജത്തി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ഇറങ്ങി പോയത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ […]