video
play-sharp-fill

മുണ്ടക്കയം ബസ്റ്റാൻഡിൽ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും ഭീഷണിയായി അപകടക്കുഴികൾ..! പത്ത് അടിയോളം താഴ്ചയുള്ള കുഴിയില്‍ യാത്രക്കാര്‍ വീഴാൻ സാധ്യത ഏറെ..! കണ്ടിട്ടും മുന്നറിയിപ്പ് ബോർഡിലൊതുക്കി അധികാരികൾ..!

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയം ബസ്റ്റാൻഡിൽ അപകടക്കെണി ഒരുക്കി കുഴികൾ.ബസ് സ്റ്റാന്‍ഡിന്‍റെ രണ്ടിടങ്ങളിലായി രൂപപ്പെട്ട കുഴികളാണ് അപകട ഭീഷണിയായി നില്‍ക്കുന്നത്. ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്. ഇതിനിടയിലാണ് അപകട ഭീഷണിയായി കുഴി രൂപപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റാന്‍ഡിനുള്ളിലൂടെ മുന്‍കാലങ്ങളിലുണ്ടായിരുന്ന ഓട […]