കെ. കെ. രമയെ പിന്തുണക്കുന്നത് ഉപാധികളില്ലാതെ; കോണ്‍ഗ്രസുമായി യാതൊരു തര്‍ക്കവുമില്ല; മുല്ലപ്പള്ളിയും കെ. കെ രമയും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി
സ്വന്തം ലേഖകന്‍ കോഴിക്കോട്: വടകരയില്‍ കെ കെ രമയെ കോണ്‍ഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ ജയിക്കാമെന്നത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും കെ കെ രമയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി യാതൊരുവിധ […]