video
play-sharp-fill

കൊലക്കേസ് പ്രതി പൊലീസുകാരനെ വെടിവെച്ചു കൊന്നു ; പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസുകരനെ കൊലക്കേസ് പ്രതി വെടിവെച്ചു കൊന്നു. കളയിക്കാവിളയിസലാണ് സംഭവം നടന്നത്.ബൈക്കിൽ എത്തിയ സംഘമാണ് പൊലീസുദ്യോഗസ്ഥനെ വെടിവെച്ചത്. തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനായ എ.എസ്.ഐ വിൻസെന്റാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച വൈകീട്ട് പത്തരയോടെ കളിയിക്കവിള ചെക്ക് പോസ്റ്റ ഡ്യൂട്ടിക്കിടെയാണ ് സംഭവം. കൊലക്കേസ് […]

എല്ലാം പറഞ്ഞ് അവസാനിപ്പിക്കുന്നതിനാണ് ഗോപിക സഫറിനൊപ്പം പോയത്, പ്രണയവും സൗഹൃദവും പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ഗോപികയെ കൊന്നുതള്ളിയത് ; പൊലീസിന് മുൻപിൽ കുറ്റം സമ്മതിച്ച് യുവാവ്

സ്വന്തം ലേഖകൻ കൊച്ചി : എല്ലാം പറഞ്ഞ അവസാനിപ്പിക്കുന്നതിനാണ് സഫറിനൊപ്പം ഗോപിക( ഇവ) പോയത്. എന്നാൽ പ്രണയവും സൗഹൃദവും തുടരാനാകില്ലെന്ന് പറഞ്ഞതോടെ കൊന്നുതള്ളുകയായിരുന്നു, സഫർ പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തി. പ്രണയത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയ കലൂർ സ്വദേശിനി ഇവയുടെ മൃതദേഹം […]

വിരമിച്ച നാവിക ഉദ്യോഗസ്ഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : ഭാര്യ ഒളിവിൽ ; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ ദില്ലി: വിരമിച്ച നാവിക ഉദ്യോഗസ്ഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ പുലർച്ചെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂർ ടൗൺഷിപ്പിലെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഗുഡ്ദു സിംഗ് (50) എന്നയാളുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ദില്ലി […]

അവിഹിതബന്ധം തുടരാൻ നിർബന്ധിച്ചു : കാമുകനെ നടി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  സ്വന്തം ലേഖകൻ ചെന്നൈ : അവിഹിത ബന്ധം തുടരാൻ നിർബന്ധിച്ച കാമുകനെ നടി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര സ്വദേശിശായ എസ്. ദേവിയാണ് (42 ) തന്റെ മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തിയത.. തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ […]

കൊലപാതക കേസിൽ ശിക്ഷ കിട്ടുമെന്ന് ഭയന്ന് വിധി പ്രഖ്യാപന ദിവസം പ്രതി ജീവനൊടുക്കി

സ്വന്തം ലേഖകൻ ഓയൂര്‍: കൊലപാതകകേസിൽ കടുത്ത ശിക്ഷ കിട്ടുമെന്ന് ഭയന്ന്  ഒന്നാം പ്രതി വിധി പ്രഖ്യാപിക്കാനിരുന്ന ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചു. മീയണ്ണൂര്‍ ചെപ്രമുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്പലംകുന്ന് നെജീം മന്‍സിലില്‍ നെജീം (37) ആണ് ഇന്നലെ പുലര്‍ച്ചെ വാടകവീട്ടില്‍ ജീവനൊ‌ടുക്കിയത്. ഇന്നലെയാണ് […]