പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍..! അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ‘ജാവാനേ’ക്കുറിച്ചുള്ള പരാതികള്‍ ആരാധകര്‍ക്ക് അവസാനിച്ചിട്ടില്ല..!
സ്വന്തം ലേഖകൻ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍. അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ‘ജാവാനേ’ക്കുറിച്ചുള്ള പരാതികള്‍ ആരാധകര്‍ക്ക് അവസാനിച്ചിട്ടില്ല. സിനിമയുടെ അപ്‌ഡേറ്റിനായി കാത്തിരുന്ന പ്രേക്ഷകരെ അല്പം നിരാശപ്പെടുത്തി റിലീസ് മാറ്റിയതറിയിച്ചുള്ള പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ പോസ്റ്ററില്‍ […]