video
play-sharp-fill

അമ്മ പകര്‍ന്നു തന്ന ആത്മബലമാണ് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ : മാതൃദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പിണറായി വിജയന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ലോക മാതൃദിനമാണ് ഇന്ന്. ഒട്ടനവധി സാമൂഹിക രാഷ്ട്രീയ പ്രതിഭകള്‍ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും ഇളയ […]