ജീവനിൽ കൊതിയുള്ളവർ മിറ്റേരയിലേക്ക് പോകരുതേ! ഗൈനക്കോളജി സ്പെഷ്യാലിറ്റി ആശുപത്രിയായ മിറ്റേരയിൽ അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേർ മരിച്ചിട്ടും കണ്ണ് തുറക്കാതെ അധികൃതർ; എയിംസിൽ നടന്ന പരിശേധനയിൽ കുടുങ്ങി മിറ്റേര; മിറ്റേരയിൽ നടന്നത് കൊടും ക്രൂരത; അഭിഭാഷകന്റെ ഭാര്യയുടെ മരണത്തിൽ ഡോ. ജയ്പാൽ ജോൺസനെതിരെ കുറ്റപത്രം
സ്വന്തം ലേഖകൻ കോട്ടയം: പിഞ്ചു കുട്ടികളുടെയും അമ്മമാരുടെയും കൊലക്കളമായി മാറി തെള്ളകത്തെ മിറ്റേര ആശുപത്രി. നാല് വർഷത്തിനിടെ മിറ്റേര ആശുപത്രിയിൽ മരിച്ചത് അമ്മമാരും നവജാത ശിശുക്കളുമടക്കം 18 പേരാണ്. സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടിയാണ് മിറ്റേര ആശുപത്രിയിൽ ഒരു വർഷം നടക്കുന്ന ദുരൂഹ […]