video
play-sharp-fill

മാനഭയത്തിൽ വീട്ടമ്മമാർ; അശ്ലീല വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ചിത്രങ്ങൾ;പൊതുവെ വീടിനുള്ളില്‍ കഴിയുന്ന വീട്ടമ്മമാരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നവയില്‍ ഏറെയും; നടപടിയില്ലെന്ന് പരാതി

കൊച്ചി: അശ്ലീല ഗ്രൂപ്പുകളില്‍ വീട്ടമ്മമാരുടെ ചിത്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നതായി പരാതി.അനുവാദമില്ലാതെ ചിത്രങ്ങൾ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരം. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നതെന്നും ഇരയാക്കപ്പെട്ട സ്ത്രീകള്‍ പറയുന്നു. സ്വന്തം ചിത്രങ്ങള്‍ ഇത്തരത്തിലുള്ള അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിക്കുന്ന […]