കാൽ കഴുകൽ ശുശ്രൂഷകൾ ഇല്ലാതെ ഇന്ന് പെസഹാ വ്യാഴം ; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ ദിനത്തിലെ ഉയിർപ്പ് ശുശ്രൂഷകൾക്കും നിയന്ത്രണം
സ്വന്തം ലേഖകൻ കോഴിക്കോട്: ക്രിസ്തുവിെന്റ അന്ത്യ അത്താഴ സ്മരണകൾ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. കാൽ കഴുകൽ ശുശ്രൂഷകൾ ഇല്ലാതെയാണ് പെസഹാ വ്യാഴം ആചരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് പള്ളികളിൽ ചടങ്ങുകൾ നടക്കുക.ശുശ്രൂഷകളിൽ പരമാവധി അഞ്ചുപേരേ […]