പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ? മോഹൽലാലിനെതിരെ ആഞ്ഞടിച്ച് വി.ടി മുരളി
സ്വന്തം ലേഖിക കൊച്ചി: പ്രമുഖ ടിവി ഷോ ആയ ബിഗ്ബോസ് 2-വിനെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കി ആരോപണങ്ങൾ. ഇത്തവണ അവതാരകനായ നടൻ മോഹൻലാലിനെതിരെയാണ് ആരോപണങ്ങൾ. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ താൻ പാടിയതാണെന്ന് നടൻ മോഹൻലാൽ അവകാശപ്പെടുന്ന പാട്ട് പാടിയത് യഥാർത്ഥത്തിൽ […]