കുമാര സ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ച് മോദി; കര്‍ണാടകയുടെ സാമ്പത്തിക ആരോഗ്യമാണ് പ്രധാനമെന്ന് കുമാരസ്വാമി
ന്യൂഡല്‍ഹി: ബി.ജെ.പിയെ താഴെയിറക്കി മുഖ്യമന്ത്രി കസേരയിലെത്തിയ കുമാരസ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ച് മോദി. എന്നാല്‍ തന്റെ ആരോഗ്യത്തേക്കാള്‍ വലുത് കര്‍ണ്ണാകടയുടെ സാമ്പത്തിക ആരോഗ്യമാണെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. അതിനുള്ള സഹായമാണ് മോദിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കുമാരസ്വാമി തുറന്നടിച്ചു. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ […]