മൊബൈൽ റിപ്പയറിംഗ് അവശ്യ സർവിസിൽ ഉൾപ്പെടുത്തി സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം ; എ.എസ്.സി അസോസിയേഷൻ
സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് നിയന്ത്രണങ്ങളിൽ മൊബൈൽ ഫോൺ റിപ്പയറിംഗ് സ്ഥാപനങ്ങൾ അടച്ചത് അറ്റകുറ്റപ്പണികൾക്കും വാറണ്ടിയും അടക്കം പ്രശ്നമാകുന്ന സാഹചര്യത്തിൽ അവശ്യവസ്തുകളുടെ ഉപയോഗ ഇനത്തിൽ മൊബൈൽ ഫോൺ ഉൾപ്പെടുത്തി റിപ്പയറിംഗ് സെൻ്ററുകളും സ്പെയർ പാർട്ട് കടകളും തുറക്കാൻ അനുവദിക്കണമെന്ന് ഓതറൈസ്ഡ് […]