play-sharp-fill

അച്ഛാ ഞാൻ ട്രിപ്പിലാണ്, റബർ തോട്ടത്തിൽ ഒളിച്ചിരിക്കുന്നതിനിടയിൽ ദാഹിച്ചപ്പോൾ റബർചിരട്ടയിലെ വെള്ളം അരിച്ചു കുടിച്ചു : യാത്രയോടുള്ള പ്രണയം കാരണം മോഷണത്തിലേർപ്പെട്ട കോട്ടയം സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : പൊലീസിനെ വെട്ടിച്ച് റബർ തോട്ടത്തിൽ ഒളിച്ച മൊബൈൽ ഫോൺ മോഷ്ണ കേസ് പ്രതികൾ പൊലീസ് പിടിയിൽ. കോട്ടയം മണർകാട് സ്വദേശിയായ 16കാരൻ, വെള്ളൂർ സ്വദേശിയായ 17കാരൻ എന്നിവരാണ് പൊലീസ് പിടിയിലായത്. 25 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. പിണ്ണാക്കനാട് പൈക റൂട്ടിൽ ചേരാനി ഗുരുമന്ദിരത്തിനു സമീപത്തുനിന്നാണ് തിടനാട് എസ്‌ഐ ക്ലീറ്റസ് ജോസഫും സംഘവും ഇവരെ പിടികൂടിയത്. മോഷ്ണ കേസ് പ്രതിയായ ഇവർ രണ്ട് രാത്രിയും ഒരു പകലുമാണ് ഇവർ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്. […]